ആലുവയിൽ അനാഥാലയത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി

പൊലീസ് അന്വേഷണം ആരംഭിച്ചു

Update: 2024-07-18 03:02 GMT
Three girls from an orphanage in Aluva have gone missing,latest news malayalam ആലുവയിൽ അനാഥാലയത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി
AddThis Website Tools
Advertising

എറണാകുളം: ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി. പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കാണാതായത്. അനാഥാലായത്തിന്റെ അ​ധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആലുവ ഈസ്റ്റ്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.


Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

Web Desk

By - Web Desk

contributor

Similar News