അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ; നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

അടുത്ത നാല്‍പത്തിയെട്ട് മണിക്കൂറിനകം കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്

Update: 2023-06-04 13:05 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: അടുത്ത നാല്‍പത്തിയെട്ട് മണിക്കൂറിനകം കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. നാളെയോടെ തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. തുടർന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്. നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News