പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപിക അറസ്റ്റില്‍

കൊച്ചിയിൽനിന്നാണ് അധ്യാപിക പിടിയിലായത്

Update: 2023-06-22 15:10 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: പോക്സോ കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ അധ്യാപികയാണ് പിടിയിലായത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കൊച്ചിയിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടി തനിക്കൊപ്പം പോന്നതെന്നാണ് അധ്യാപിക വാദിക്കുന്നത്.

Summary: Tuition teacher arrested in Kochi for abducting and sexually molesting minor girl

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News