കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

പട്ടാമ്പി-പുലാമന്തോൾ പാതയിലാണ് അപകടം

Update: 2024-10-27 14:06 GMT
Editor : Shaheer | By : Web Desk
Advertising

പാലക്കാട്: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ചങ്ങരംകുളം കൊക്കൂർ മാളിയേക്കൽ വീട്ടിൽ സജ്‍ന(43), ഭർതൃമാതാവ് ആയിഷ എന്നിവരാണ് മരിച്ചത്. പട്ടാമ്പി-പുലാമന്തോൾ പാതയിലാണ് അപകടം.

അപകടത്തിൽ പരിക്കേറ്റ സജ്‍നയുടെ ഭർത്താവ് അഷ്റഫ് ചികിത്സയിലാണ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News