നവകേരള സദസ്സിന് തുകയനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് 60,000 രൂപ പാസ്സാക്കി ഉത്തരവിറക്കിയത്

Update: 2023-11-23 18:22 GMT
Advertising

കോഴിക്കോട്: നവകേരള സദസ്സിന് തുകയനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്. എന്നാൽ ഭരണസമിതിയുടെ അനുമതിയോടെയല്ല തുക അനുവദിച്ചതെന്ന് ഭരണപക്ഷം അറിയിച്ചു...ഭരണസമിതി തുക അനുവദിച്ചെന്ന് പ്രതിപക്ഷവും ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് 60,000 രൂപ പാസ്സാക്കി ഉത്തരവിറക്കിയത്.

Full View
Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News