ആര്‍.എസ്.എസും കത്തോലിക്ക സഭയും തമ്മില്‍ ആഗോള തലത്തില്‍ തന്നെ ബാന്ധവമുണ്ട് - ഡോ. പി.ജെ ജയിംസ്
| വീഡിയോ
Update: 2023-04-15 05:28 GMT
സഭാസ്വത്ത് തട്ടിപ്പ് കേസില്‍ ആലേഞ്ചരി കോടതിയില്‍ പറഞ്ഞത്, എനിക്ക് കാനോന്‍ നിയമമാണ് ബാധകമെന്നാണ്. അതിനര്‍ഥം, രാജ്യത്തെ നിയമം അദ്ദേഹത്തിന് ബാധകമല്ല എന്നാണ്. സഭാനേതാക്കള്‍ ആര്‍.എസ്.എസിന് പാദസേവ ചെയ്യുന്നത് കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടികൂടിയാണ്.