ആരുടെ രാമരാജ്യം; ബ്രാഹ്മണന്റേതോ? ഹിന്ദുത്വയുടെ നാരായവേര് - ഡോ. ടി.എസ് ശ്യാംകുമാര്‍ സംസാരിക്കുന്നു.

| വീഡിയോ

Update: 2024-02-27 08:34 GMT
Advertising

ഗാന്ധിയുടെ രാമനും വാത്മീകിയുടെ രാമനും ഒന്നാണ്. ആ രാമന്‍ തന്നെയാണ് താടകയെയും ശംഭൂകനെയും ബാലിയേയും വധിച്ചത്. ഗുഹനില്‍നിന്ന് ഭക്ഷണം സ്വീകരിക്കാതിരുന്നതും ചാതുര്‍വണ്യം സ്ഥാപിക്കാന്‍ വേണ്ടി നിലനിന്നതും ആ രാമനാണ്. വിശ്വാസികള്‍ക്ക് ഒറ്റരാമനെ മാത്രമേ അറിയൂ. അത് അമ്പും വില്ലും പൂണൂലും ധരിച്ച രാമനാണ്.

Full View


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News