ഏറ്റവും വലിയ ക്ഷേത്രധ്വംസനം നടത്തിയവര്‍ ഹര്‍ഷവര്‍ധനനും മാര്‍ത്താണ്ഡവര്‍മയുമൊക്കെയാണ് - ഡോ. ടി.എസ് ശ്യാംകുമാര്‍ സംസാരിക്കുന്നു.
| വീഡിയോ
Update: 2024-02-21 08:35 GMT
ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയയുടെ വേര് കിടക്കുന്നത് ചാതുര്‍വണ്യ വ്യവസ്ഥയിലാണ്. കാരണം, മുസ്‌ലിം ജനവിഭാഗങ്ങളെ അസ്പൃശ്യരായി കാണക്കാക്കുന്ന ജാതിക്രമം ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്, അത് ചാതുര്‍വര്‍ണ്യമാണ്.