കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം - കെ.എ ബഷീര്‍ സംസാരിക്കുന്നു

| വീഡിയോ

Update: 2023-09-22 16:07 GMT
Advertising


Full View

കരിപ്പൂരില്‍ വിമാന അപകടം സംഭവിച്ചത് പൈലറ്റിന്റെ അശ്രദ്ധമൂലമായിരുന്നു. എന്നാല്‍, ആ സാഹചര്യത്തെ ഉപയോഗപ്പെടുത്തി വൈറ്റ്‌ബോഡി വിമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. അത് പുനഃസ്ഥാപിക്കാത്തിനുപിന്നില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് ലോബിയാണ്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News