ചെഞ്ചെവിയന്‍ ആമ: ഓമനിച്ചു വളര്‍ത്തുന്ന അപകടകാരി

| വീഡിയോ

Update: 2023-12-10 07:01 GMT
Advertising

അധിനിവേശ ജീവിയായ ചെഞ്ചെവിയന്‍ ആമയുടെ (Red Eared Slider Turtle) വില്‍പനയും ഇറക്കുമതിയും പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. കേരളത്തില്‍ വീടുകളില്‍ ഓമനിച്ചുവളര്‍ത്തുന്ന ഈ ആമകള്‍ വളര്‍ന്നു വലുതാകുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്നു. ഇങ്ങിനെ ഉപേക്ഷിക്കുന്ന ആമകള്‍ ജൈവ വൈവിധ്യത്തെ നശിപ്പിക്കും. ചെഞ്ചെവിയന്‍ ആമകളെ പുറത്തേക്ക് പോകാതെ സംരക്ഷിക്കാന്‍ പീച്ചിയിലുള്ള വനം ഗവേഷണ കേന്ദ്രം പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍: KFRI - +91-487-2690390 - E-Mail: ncbi@kfri.res.in

Full View


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News