പതിനഞ്ചോളം അയോധ്യകളുണ്ട്; ഇന്ത്യക്ക് അകത്തും പുറത്തുമായി അനേകം രാമായണങ്ങളും രാമന്‍മാരുമുണ്ട് - ഡോ. അസീസ് തരുവണ സംസാരിക്കുന്നു.

| വീഡിയോ

Update: 2024-01-23 07:54 GMT
Advertising

വ്യത്യസ്തമായ ഭാഷയിലും സംസ്‌കാരങ്ങളിലുമാണ് രാമായണം ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഈ രാമന്‍മാരെയും രാമായണങ്ങളേയും റദ്ദ് ചെയ്തു കൊണ്ടാണ് രാമനെ അയോധ്യ എന്ന ഒരൊറ്റ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നത്. പ്രാദേശിക വാമൊഴി രാമായണങ്ങളെ കുറിച്ച് മലയാളത്തില്‍ ആദ്യമായി പഠന ഗ്രന്ഥം രചിച്ച ഗവേഷകനാണ് ഡോ. അസീസ് തരുവണ. 

Full View


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. അസീസ് തരുവണ

contributor

Similar News