നോട്ട് അസാധുവാക്കല്‍ നിയന്ത്രണങ്ങള്‍ അവസാനിക്കാന്‍ 10 ദിവസം കൂടി

Update: 2017-05-17 15:01 GMT
Editor : Sithara
നോട്ട് അസാധുവാക്കല്‍ നിയന്ത്രണങ്ങള്‍ അവസാനിക്കാന്‍ 10 ദിവസം കൂടി
Advertising

ഈ മാസം 30 വരെ 5000ത്തില്‍ കൂടുതല്‍ ഒറ്റത്തവണ മാത്രമേ ബാങ്കില്‍ നിക്ഷേപിക്കനാകൂയെന്ന് റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും അറിയിച്ചു

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ അവസാനിക്കാന്‍ ഇനി 10 ദിവസം മാത്രം ബാക്കി. അതേസമയം പഴയനോട്ട് നിക്ഷേപിക്കാന്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 30 വരെ 5000ത്തില്‍ കൂടുതല്‍ ഒറ്റത്തവണ മാത്രമേ ബാങ്കില്‍ നിക്ഷേപിക്കനാകൂയെന്ന് റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും അറിയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News