പാര്‍ലമെന്റിന് സമീപം യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Update: 2017-06-01 09:32 GMT
Editor : admin
പാര്‍ലമെന്റിന് സമീപം യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
Advertising

ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായും ക്രിക്കറ്റ് മത്സരം സംബന്ധിച്ചുള്ള പന്തയത്തില്‍ തോറ്റതാണ് ആത്മഹത്യക്ക് കാരണമെന്നും

ഡല്‍ഹി വിജയ് ചൌക്കില്‍ പാര്‍ലമെന്റിന് സമീപം അതീവ സുരക്ഷാ മേഖലയില്‍ യുവാവ് ആത്മഹത്യ ചെയ്തു.മധ്യപ്രദേശ് ശിവപുരി സ്വദേശി റാം ദയാല്‍ വര്‍മ്മയാണ് മരിച്ചത്. ഇന്ന് രാവിലെ 7.15നാണ് യുവാവിനെ മരത്തില്‍ തൂങിങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

30 പേജ് വരുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായും ക്രിക്കറ്റ് മത്സരം സംബന്ധിച്ചുള്ള പന്തയത്തില്‍ തോറ്റതാണ് ആത്മഹത്യക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News