ബീഫ് കയറ്റുമതി നിരോധിക്കണമെന്ന് കോണ്‍ഗ്രസ്

Update: 2017-11-23 20:02 GMT
ബീഫ് കയറ്റുമതി നിരോധിക്കണമെന്ന് കോണ്‍ഗ്രസ്
Advertising

ഡല്‍ഹിയില്‍ ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാറിലാണ് സിങ് ഈ ആവശ്യമുന്നയിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതി നിരോധിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്. ഡല്‍ഹിയില്‍ ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാറിലാണ് സിങ് ഈ ആവശ്യമുന്നയിച്ചത്. രാജ്യത്തു നിന്ന് ബീഫ് കയറ്റുമതി ചെയ്യുന്ന ഫാക്ടറികള്‍ക്കു മേല്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് നിവേദനവും നല്‍കി.

Tags:    

Similar News