യുപിയില്‍ വീഴ്ചപറ്റി; പാര്‍ട്ടിയില്‍ മാറ്റങ്ങളുണ്ടാകും: രാഹുല്‍
Update: 2018-04-27 09:35 GMT
പാര്‍ട്ടിയില്‍ ഘടനാപരമായ മാറ്റങ്ങളുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വീഴ്ചപറ്റിയെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയില്‍ ഘടനാപരമായ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലും ഗോവയിലും പണമെറിഞ്ഞാണ് ബിജെപി അധികാരം പിടിച്ചതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.