ജയലളിതയുടെ മരണം സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി

Update: 2018-04-28 19:33 GMT
Editor : Damodaran
ജയലളിതയുടെ മരണം സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി
Advertising

ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അരുന്പാക്കം സ്വദേശി പി.എ.ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസ് വീണ്ടും ഫെബ്രുവരി 23ന് പരിഗണിക്കും മൂന്നംഗ ബഞ്ചായിരിക്കും

ജയലളിതയുടെ മരണം സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ 4 ആഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അരുന്പാക്കം സ്വദേശി പി.എ.ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസ് വീണ്ടും ഫെബ്രുവരി 23ന് പരിഗണിക്കും മൂന്നംഗ ബഞ്ചായിരിക്കും ഇനി കേസ് പരിഗണിക്കുക

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News