‘മോദി ദൈവത്തിന്റെ വരദാനം’: ആര്‍.എസ്.എസിന് അതൃപ്തി

Update: 2018-04-29 03:38 GMT
Editor : admin
‘മോദി ദൈവത്തിന്റെ വരദാനം’: ആര്‍.എസ്.എസിന് അതൃപ്തി
‘മോദി ദൈവത്തിന്റെ വരദാനം’: ആര്‍.എസ്.എസിന് അതൃപ്തി
AddThis Website Tools
Advertising

ഈയടുത്ത് നടന്ന ദേശീയ എക്‍സിക്യൂട്ടീവ് യോഗത്തിലാണ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഈ പരാമര്‍ശം നടത്തിയത്

ഇന്ത്യയ്ക്കു നല്‍കിയ വരദാനമാണു പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തില്‍ ആര്‍.എസ്.എസ് അതൃപ്തി പ്രകടിപ്പിച്ചു. ഈയടുത്ത് നടന്ന ദേശീയ എക്‍സിക്യൂട്ടീവ് യോഗത്തിലാണ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഈ പരാമര്‍ശം നടത്തിയത്.

ബി.ജെ.പി വ്യക്തികളെ ആരാധിക്കാന്‍ പാടില്ലെന്നും സംഘടനയാണു പരമപ്രധാനമെന്നു ആര്‍.എസ്.എസ് നേതൃത്വം പറഞ്ഞു. ദേശീയതക്ക് പുറമെ വികസനം തുടങ്ങി മുദ്രാവാക്യങ്ങളുമായി മുന്നോട്ടുപോകാന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ക്കു അവര്‍ നിര്‍ദേശം നല്‍കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News