അമ്മയെപോലും മോദി രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് കേജ്‍രിവാള്‍

Update: 2018-05-08 15:17 GMT
അമ്മയെപോലും മോദി രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് കേജ്‍രിവാള്‍
അമ്മയെപോലും മോദി രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് കേജ്‍രിവാള്‍
AddThis Website Tools
Advertising

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കിൽ മോദിയുടെ അമ്മ ഹീരാബെൻ മോദി അസാധു നോട്ടുകൾ മാറാനെത്തിയിരുന്നു

സ്വന്തം അമ്മയെ പോലും ക്യൂവിൽ നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‍ട്രീയം കളിക്കുകയാണെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. രാജ്യ നയത്തിനുവേണ്ടിയാണ് മോദി അമ്മയെ ക്യൂവിൽ നിർത്തിയതെങ്കിൽ അതു ശരിയായില്ല. എന്റെ വീട്ടിലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെങ്കിൽ ഞാനായിരുന്നു ക്യൂവിൽ നിൽക്കുക, ഒരിക്കലും അമ്മയെ ക്യൂവിൽ നിർത്തില്ലെന്ന് കേജ്‍രിവാള്‍ പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കിൽ മോദിയുടെ അമ്മ ഹീരാബെൻ മോദി അസാധു നോട്ടുകൾ മാറാനെത്തിയിരുന്നു.

Tags:    

Similar News