തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം: പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ

Update: 2018-05-14 09:44 GMT
Editor : Sithara
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം: പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ
Advertising

നുഴഞ്ഞു കയറ്റശ്രമത്തിനിടെ കഴിഞ്ഞ മാസം പിടികൂടിയ തീവ്രവാദിയുടെ വിശദാംശങ്ങള്‍ പാകിസ്താന് കൈമാറി കൊണ്ടാണ് ഇന്ത്യ ശക്തമായി പ്രതികരിച്ചത്.

അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ സ്ഥാനപതി അബ്ദുല്‍ ബാസിതിനെ കേന്ദ്ര വിദേശകാര്യ സെക്രട്ടറി ജയശങ്കര്‍ വിളിച്ചുവരുത്തി. നുഴഞ്ഞു കയറ്റശ്രമത്തിനിടെ കഴിഞ്ഞ മാസം പിടികൂടിയ തീവ്രവാദിയുടെ വിശദാംശങ്ങള്‍ പാകിസ്താന് കൈമാറി കൊണ്ടാണ് ഇന്ത്യ ശക്തമായി പ്രതികരിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News