ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ഹരജി: സുപ്രീംകോടതി നാളെ വാദം കേള്‍ക്കും

Update: 2018-05-17 15:43 GMT
Editor : Sithara
ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ഹരജി: സുപ്രീംകോടതി നാളെ വാദം കേള്‍ക്കും
Advertising

ശശികല നടരാജന്‍ മുഖ്യമന്ത്രിയാകുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.

ശശികല നടരാജന്‍ മുഖ്യമന്ത്രിയാകുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയില്‍ കോടതി നാളെ വാദം കേള്‍ക്കും. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രിയാകാന്‍ നീക്കം നടക്കുന്നതെന്ന് ആരോപിച്ചാണ് ഹരജി നല്‍കിയത്. ഇതിനിടെ തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ എംപിമാര്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News