റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയില്‍ ഉള്‍പെടുത്തുന്നത് തീരുമാനമായില്ല

Update: 2018-05-19 19:10 GMT
Editor : Subin
റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയില്‍ ഉള്‍പെടുത്തുന്നത് തീരുമാനമായില്ല
Advertising

49 വസ്തുക്കളുടെ നികുതി നിരക്ക് കുറക്കാനും യോഗത്തില്‍ തീരുമാനമായി. 29 കരകൗശല വസ്തുക്കളെ നികുതിയില്‍ നിന്ന് ഒഴിവാക്കാനും ഇന്നത്തെ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച കേന്ദ്ര നിര്‍ദേശത്തെ സംസ്ഥാനം എതിര്‍ത്തു. 49 വസ്തുക്കളുടെ നികുതി നിരക്ക് കുറക്കാനും യോഗത്തില്‍ തീരുമാനമായി. 29 കരകൗശല വസ്തുക്കളെ നികുതിയില്‍ നിന്ന് ഒഴിവാക്കാനും ഇന്നത്തെ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അടുത്ത കൗണ്‍സില്‍ യോഗം 10 ദിവസത്തിനകം ചേരും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News