എംഎല്‍എമാര്‍ക്കെതിരായ നടപടി ബിജെപിക്കും പ്രധാനമന്ത്രിക്കും വേണ്ടി; നിയമപരമായി നേരിടുമെന്ന് എഎപി
Update: 2018-05-19 19:41 GMT
എംഎല്‍എമാര്‍ക്കെതിരായ ആരോപണങ്ങള്‍ നിരസിച്ച് എഎപി. എംഎല്‍എമാര്‍ ഇരട്ടപ്പദവി ആനുകൂല്യങ്ങളൊന്നും കൈപ്പറ്റുന്നില്ലെന്ന് എഎപി പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഒരു വാദവും..
എംഎല്‍എമാര്‍ക്കെതിരായ ആരോപണങ്ങള്‍ നിരസിച്ച് എഎപി. എംഎല്‍എമാര്‍ ഇരട്ടപ്പദവി ആനുകൂല്യങ്ങളൊന്നും കൈപ്പറ്റുന്നില്ലെന്ന് എഎപി പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഒരു വാദവും ഇതു വരെ കേട്ടിട്ടില്ല. ഇലക്ഷന്‍ കമ്മീഷന്‍റെ നീക്കം ബിജെപിക്കും പ്രധാനമന്ത്രിക്കും വേണ്ടിയെന്നും നടപടിയെ നിയമപരമായി നേരിടുമെന്നും എഎപി പറഞ്ഞു.