രഘുറാം രാജന്റെ പിന്‍ഗാമി; നാല് പേരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു
Update: 2018-05-28 14:09 GMT
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് തുടരാനില്ലെന്ന് ഈ മാസം ആദ്യമയാണ് രഘുറാം രാജന് വ്യക്തമാക്കിയത്.
രഘുറാം രാജന് പടിയിറങ്ങുന്നതോടെ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് നാല് പേരെ കേന്ദ്ര സര്‍ക്കാര്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായ ഉര്‍ജിത്ത് പട്ടേല്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ രാകേഷ് മോഹന്‍, സുബീര്‍ ഗോക്രാന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേധാവി അരുന്ധതി ഭട്ടാചാര്യ എന്നിവരാണ് പരിഗണനയിലുള്ള നാല് പേരുകള്‍. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് തുടരാനില്ലെന്ന് ഈ മാസം ആദ്യമയാണ് രഘുറാം രാജന് വ്യക്തമാക്കിയത്.