സത്യപ്രതിജ്ഞ ചെയ്ത 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാരസ്വാമി
Update: 2018-06-03 19:09 GMT
മന്ത്രിസഭ രൂപീകരിക്കാനൊരുങ്ങുന്ന ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ മന്ത്രിമാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്
സത്യപ്രതിജ്ഞ ചെയ്ത 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. നാളെ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കുമാര സ്വാമി കൂടിക്കാഴ്ച നടത്തും. മന്ത്രിസഭ രൂപീകരിക്കാനൊരുങ്ങുന്ന ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ മന്ത്രിമാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.