കന്യാകുമാരിയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

Update: 2018-11-22 07:32 GMT
Advertising

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. കേന്ദ്ര മന്ത്രി പൊന്‍ രാധാക്യഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നാരോപ്പിച്ചാണ് ഹര്‍ത്താല്‍.

Tags:    

Similar News