കോവിഡ്:ഒമാനിൽ ഒരാൾ കൂടി മരിച്ചു
33വയസുകാരി സ്വദേശി യുവതിയാണ് മരണപ്പെട്ടത്.
Update: 2020-04-30 11:21 GMT
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 33 വയസുകാരിയായ സ്വദേശി യുവതിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച വൈകുന്നേരം അറിയിച്ചു. ഒമാനിലെ 11ാമത്തെ കോവിഡ് മരണമാണിത്. നാല് സ്വദേശികളും ഏഴ് വിദേശികളുമാണ് ഇതുവരെ മരണപ്പെട്ടത്.