നരേറ്റീവുകളുടെ മറുവായനയാണ് കുമാരു 26 മണിക്കൂര്‍ - ഡോ. എം.എ സിദ്ദീഖ് സംസാരിക്കുന്നു
| വീഡിയോ
Update: 2023-11-06 13:35 GMT
'ദുരവസ്ഥ' എഴുതിയതുകൊണ്ടല്ല കുമരാനാശാന്‍ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമായത്. 'ദുരവസ്ഥ'യില്‍ ചണ്ഡാള യുവാവിന് അന്തര്‍ജനത്തെ വിവാഹം കഴിപ്പിച്ചുകൊടുത്തു എന്നതുകൊണ്ടാണ് ആശാന്‍ വിപ്ലവകവിആയത് എന്നൊരു പൊതുവായനയുണ്ട്. യഥാര്‍ഥത്തില്‍ നളിനി, ലീല പോലെയുള്ള കൃതികളിലൂടെ സ്‌നേഹത്തിന്റെ രാഷ്ട്രീയം പറഞ്ഞതുകൊണ്ടാണ് ആശാന്‍ വിപ്ലവ കവിയായത്.