അമേരിക്കയിൽ ഭൂചലനം
റിക്റ്റര്‍ സ്കേലില്‍ 4.8 തീവ്രത രേഖപ്പെടുത്തി
Update: 2024-04-05 16:20 GMT
വാഷിങ്ടണ്‍: അമേരിക്കയുടെ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. റിക്റ്റര്‍ സ്കേലില്‍ 4.8 തീവ്രത രേഖപ്പെടുത്തി. ആളപായമോ, നാശനഷ്ടങ്ങളോ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.