കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കും; ഐക്യരാഷ്ട്രസഭയിൽ ഫലസ്തീന് അംഗീകാരം

143 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു

Update: 2024-05-10 17:00 GMT
Advertising

ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കും. ഇതു സംബന്ധിച്ച് യുഎൻ പൊതുസഭയിലെ വോട്ടെടുപ്പിൽ പ്രമേയം പാസാക്കി. 143 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി. അമേരിക്കയും ഇസ്രായേലും ഉൾപ്പെടെ 9 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു.


Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News