Tech
16 May 2018 3:40 AM GMT
അവിശ്വനീയ ഓഫറുകളുമായി ജിയോ; റോമിങ് അടക്കം ഫോണ്‍കോളുകള്‍ സൌജന്യം, 1 ജിബി 4ജി ഡാറ്റക്ക് 50 രൂപ
പരിധികളില്ലാത്ത 4ജി ഇന്റര്‍നെറ്റ് മൂന്നു മാസത്തേക്ക് സൌജന്യമായി പ്രഖ്യാപിച്ച് ജിയോ എത്തിയപ്പോള്‍ പിന്നീടങ്ങോട്ടുള്ള നിരക്കുകള്‍ എത്രയെന്ന ചോദ്യം ഏവരും ചോദിച്ചിരുന്നു. എതിരാളികളെ പോലും അമ്പരപ്പിക്കുന്ന...
Tech
16 May 2018 1:11 AM GMT
ജിയോ ഡിടിഎച്ചിന്റെ പേരില്‍ വാട്സ്ആപില് വരുന്ന മെസേജുകളെ കരുതിയിരിക്കുക...
സോഷ്യല്‍മീഡിയയില്‍ സ്പാമുകള്ക്ക് യാതൊരു പഞ്ഞവുമില്ല. സോഷ്യല്‍മീഡിയയില്‍ സ്പാമുകള്ക്ക് യാതൊരു പഞ്ഞവുമില്ല. വിവിധ വിഷയങ്ങളില്‍ പലതരം ഓഫറുകളുമൊക്കെയായി ഹാക്കര്‍മാര്‍ സ്പാമുകള്‍ അയച്ചുകൊണ്ടിരിക്കും....
Tech
14 May 2018 8:32 PM GMT
ഫേസ്ബുക്കില്‍ നിങ്ങള്‍ക്കും ജോലി നേടാന്‍ അവസരം... ദുര്‍ബല ഹൃദയര്‍ക്ക് ഈ പണി പറ്റില്ല
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍മീഡിയയായ ഫേസ്ബുക്കില്‍ തൊഴിലവസരം.ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍മീഡിയയായ ഫേസ്ബുക്കില്‍ തൊഴിലവസരം. പുതുതായി 3000 പേരെയാണ് ഫേസ്ബുക്ക് ജോലിക്കെടുക്കുന്നത്. ക്രൂരമായ...
Tech
12 May 2018 4:58 PM GMT
ആധാര്‍ നമ്പര്‍ ചോദിച്ച് വാട്സ്ആപ് തട്ടിപ്പ്, പ്രതികരിച്ചാല്‍ അക്കൗണ്ടിലെ പണം ഒറ്റയടിക്ക് പോകും
ആധാര്‍ നമ്പര്‍ നല്കി കഴിഞ്ഞാല്‍ ഫോണിലേക്ക് വരുന്ന വണ്‍ ടൈം പാസ്വേഡ് പറഞ്ഞു തരാന്‍ പറയുന്നു. ഇത് നല്‍കുന്നതോടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമാകുകയും ചെയ്യും.വാട്സ് ആപ് അടക്കമുള്ള സോഷ്യല്‍മീഡിയ...
Tech
12 May 2018 4:56 PM GMT
ഗാര്‍ഹിക ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 125 ജിബി സൌജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് എയര്‍ടെല്‍
ട്രായുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നവംബറിലാണ് എയര്‍ടെല്ലിന്റെ ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം രണ്ട് മില്യണ്‍ പിന്നിട്ടത്....ഗാര്‍ഹിക ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രതിമാസം 125 ജിബി സൌജന്യ...
Tech
11 May 2018 12:55 PM GMT
വൈനിലെ സുരക്ഷാ പിഴവ് കണ്ടെത്തിയ ഇന്ത്യന്‍ ഹാക്കര്‍ക്ക് ട്വിറ്ററിന്റെ 6.8 ലക്ഷം രൂപ പാരിതോഷികം
ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാനുള്ള ട്വറ്ററിന്റെ സേവനമായ വൈനിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ ഇന്ത്യന്‍ ഹാക്കര്‍ക്ക് വന്‍തുക പാരിതോഷികംഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാനുള്ള ട്വറ്ററിന്റെ സേവനമായ വൈനിലെ...
Tech
10 May 2018 4:03 AM GMT
നോട്ട് നിരോധനം: ട്വിറ്ററില്‍ മോദിക്ക് ഒരു ദിനം നഷ്ടപ്പെട്ടത് 3 ലക്ഷം ഫോളവേഴ്സിനെ
പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസമായ ബുധനാഴ്ചയാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും ഇത്രവലിയ കൊഴിയല്‍ ദൃശ്യമായത്.രാജ്യത്തെ നടുക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ധരാത്രി...