Kerala
31 Dec 2022 1:16 PM GMT
നാടിനെ നടുക്കിയ 2022; നരബലിയും പ്രണയപ്പകക്കൊലയും മുതൽ പൊലീസ് സ്റ്റേഷൻ ആക്രമണം വരെ
മലയാളക്കര കേട്ടുകേൾവിയില്ലാത്ത നരബലി മുതൽ മകനേയും കുടുംബത്തേയും രാത്രി വീടിന് തീവച്ച് കൊന്നതും വിഴിഞ്ഞം സമരത്തിനിടെ നടന്ന പൊലീസ് സ്റ്റേഷൻ അക്രമവും വരെ എത്തി നിൽക്കുന്ന വൻ കുറ്റകൃത്യങ്ങൾ നടന്ന...