Light mode
Dark mode
പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ജയരാജൻ ഇന്ന് നാട്ടിലെത്തും
എം. സ്വരാജിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വാട്സാപ്പ് സ്റ്റാറ്റസാക്കി
ഇ.പി ജയരാജന്റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും വിമർശനം ഉയർന്നു
ഡിജിപി വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും നടപടി
വ്യക്തമായ സൂചന കിട്ടിയാൽ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെന്ന് പുറത്തു പറയാമെന്നും അദ്ദേഹം വ്യക്തമാക്കി
കോട്ടയം ജില്ലാ പൊലീസ് മേധാവി ഡിജിപിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നടപടി
കോട്ടയം ഡിവൈഎസ്പി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും
വിവാദങ്ങളിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ.പി ജയരാജന് ഡിജിപിക്ക് പരാതി നൽകിയിരുന്നു
ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ ചർച്ച ചെയ്തത് എന്തെന്ന് അറിയണമെന്നും പ്രതിപക്ഷ നേതാവ്
സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി പങ്കെടുക്കില്ല
മുകേഷ് വിഷയം ചർച്ച ചെയ്യാൻ സി.പി.ഐ അടിയന്തര എക്സിക്യൂട്ടീവ് വിളിച്ചിട്ടുണ്ട്
ഗൂഢാലോചനയിൽ സുധാകരന് പങ്കുണ്ടെന്ന് അപ്പീലിൽ ആരോപണം
2022 ജൂലൈ ഒന്നിനായിരുന്നു എ.കെ.ജി സെന്റര്‍ ഗേറ്റിനുനേരെ പടക്കമെറിഞ്ഞ സംഭവം നടന്നത്
കോർ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതിൽ അതൃപ്തിയറിയിച്ച് കൃഷ്ണദാസ് പക്ഷം യോഗം ബഹിഷ്കരിച്ചു
കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പിയുമായി ബന്ധപ്പെട്ട വിഷയം അദ്ദേഹത്തിന്റെ ഘടകം ചർച്ച ചെയ്യട്ടെ എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം ഉള്ളത്
'രാഷ്ട്രീയം സംസാരിച്ചില്ലെന്ന ഇ.പിയുടെ പ്രസ്താവന തമാശയാണ്'
'കഴിഞ്ഞ ദിവസം ഞാനും ജാവഡേക്കറിനെ കണ്ടിരുന്നു,. പിന്നീട് അന്വേഷിച്ചപ്പോഴാണ് അതാണ് പ്രകാശ് ജാവഡേക്കർ എന്ന് അറിഞ്ഞത്'
'ജയരാജൻ ബന്ധം സ്ഥാപിക്കുമ്പോൾ ജാഗ്രത പാലിക്കാറില്ലെന്ന് മുൻപ് തെളിഞ്ഞതാണ്'
'ശോഭാ സുരേന്ദ്രനും കെ.സുധാകരനും നടത്തിയത് ആസൂത്രിത ഗൂഢാലോചന, നിയമ നടപടി സ്വീകരിക്കും'
മഹാരാഷ്ട്ര ഗവർണർ പദവി ഇ.പിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു