Light mode
Dark mode
'കോച്ച് രാഹുല്‍ ദ്രാവിഡിന്റേയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും അനുമതിയോടെയാണ് ക്യൂറേറ്റര്‍മാര്‍ പിച്ചില്‍ കൃത്രിമത്വം നടത്തിയത്'
ടീമിലേക്ക് തിരിച്ചെത്തിയ ഹാർദികിനെ ആദ്യ സീസണിൽ വൈസ് ക്യാപ്റ്റനാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്
ബാറ്റിങിൽ രോഹിത് ശർമ്മയാണ് നേട്ടമുണ്ടാക്കിയ ഇന്ത്യൻ താരം. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി.
''ക്യാപ്റ്റന്‍ സ്ഥാനത്ത് ഏത് ടീമില്‍ വേണമെങ്കിലും അദ്ദേഹത്തിന് മികവ് പ്രകടിപ്പിക്കാനാവും''
'യശസ്വി ജയ്സ്വാളും രോഹിത് ശര്‍മയുമൊക്കെ ഇംഗ്ലീഷ് ടീമില്‍ ഉണ്ടെങ്കില്‍.....'
നേരത്തേ സാക് ക്രാവ്ളിയുടെ വിക്കറ്റുമായി ബന്ധപ്പെട്ട് സര്ഫറാസുമായുണ്ടായ ആശയക്കുഴപ്പത്തില്‍ രോഹിത് റിവ്യൂവിനുള്ള ഒരു സുവര്‍ണാവസരം പാഴാക്കിയിരുന്നു
ബിഗ് സ്ക്രീനില്‍ റിവ്യൂ ദൃശ്യങ്ങള്‍ തെളിഞ്ഞപ്പോള്‍ വെറുമൊരു പുഞ്ചിരി മാത്രമായിരുന്നു സര്‍ഫറാസിന്റെ മറുപടി
വുഡിനെ ബൗണ്ടറി പറത്തിയ സർഫറാസ് ഖാന്റെ സ്കൂപ്പ് ഷോട്ടും രണ്ടാം ദിനത്തിൽ വൈറലായി.
ഏകദിന ശൈലിയിലാണ് ഇന്ത്യൻ താരങ്ങൾ ബാറ്റുവീശിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച താരമായ പന്ത് ഏകദിന ശൈലിയിൽ ബാറ്റുവീശി നിരവധി മത്സരങ്ങളിലാണ് ജയമൊരുക്കിയത്.
കോഹ്ലിയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയ തീരുമാനം 2022 ല്‍ ഏറെ വിവാദമായിരുന്നു
മക്കല്ലം പരിശീലകനും സ്റ്റോക്സ് ക്യാപ്റ്റനുമായതിന് ശേഷം ഇതുവരെ ഇംഗ്ലണ്ട് കളിച്ച 22 ടെസ്റ്റുകളിൽ 14 എണ്ണം ജയിച്ചപ്പോൾ ഏഴെണ്ണമാണ് തോറ്റത്.
രോഹിതിന്റെ വാക്കുകൾ സ്റ്റംബ് മൈക്ക് പിടിച്ചെടുത്തതോടെ വീഡിയോ വൈറലായി
ഇന്നിങ്സിലെ 82ാം ഓവറിലാണ് താരം ഏറെ ദൗർഭാഗ്യകരമായ രീതിയിൽ പുറത്തായത്
അരങ്ങേറ്റ ടെസ്റ്റ് കളിച്ച യുവതാരം സർഫറാസ് ഖാൻ അർധ സെഞ്ചുറിയുമായി തിളങ്ങി
കഴിഞ്ഞ ഡിസംബറിലാണ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിതിനെ മാറ്റിയത്
മുംബൈ താരം കൂടിയായ ജസ്പ്രീത് ബുമ്രക്ക് പുറമെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരെയാണ് ഉൾപ്പെടുത്തിയത്.
14 മാസത്തെ ഇടവേളക്ക് ശേഷമാണ് ഹിറ്റ്മാൻ ട്വന്റി 20 കളിക്കാനിറങ്ങിയത്.
ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തിച്ചേർന്ന വനിതാ താരവുമായി.
എല്ലാതരത്തിലുമുള്ള പിച്ചുകളിലും കളിക്കാൻ ഞങ്ങൾ റെഡിയാണ്. എന്നാൽ ഇന്ത്യയിലെ പിച്ചുകളെ മാത്രം കുറ്റപ്പെടുത്തി സംസാരിക്കരുത്. പരാതികൾ ഏകപക്ഷീയമാകരുതെന്നും അദ്ദേഹം പറഞ്ഞു.