Light mode
Dark mode
സുധാകരൻ സൃഷ്ടിച്ച പ്രതിസന്ധി അദ്ദേഹം തന്നെ പരിഹരിക്കട്ടെയെന്ന നിലപാടിലാണ് പ്രമുഖ നേതക്കൾ
'ഘടകകക്ഷികളുമായി ആശയ വിനിമയം നടത്തും'
സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് ഹൈക്കമാൻഡും അതൃപ്തി അറിയിച്ചു. പ്രസ്താവനകൾ എതിരാളികൾ ആയുധമാക്കുമെന്നാണ് വിലയിരുത്തൽ.
'നാളെ പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യും'
സുധാകരൻ ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല അംബേദ്കറെ അവഹേളിക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി
കേരളത്തിലെ കോൺഗ്രസ്സിനെ ബി.ജെ.പിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണ് യഥാർത്ഥത്തിൽ സുധാകരൻ ശ്രമിക്കുന്നതെന്നും സിപിഎം
ആർ.എസ്.എസിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ആന്റണി
മതേതര കേരളത്തിന് അപമാനമായ ഇത്തരം കപട മതേതരവാദികളെ പൊതു സമൂഹം തിരിച്ചറിയണമെന്നും മന്ത്രി പ്രസ്താവനയില് പറഞ്ഞു
മേയർ മാപ്പ് പറഞ്ഞാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് ഇന്ന് രാവിലെ കെ.സുധാകരൻ പറഞ്ഞത്.
മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സംവരണം നൽകുകയെന്നത് അനിവാര്യമാണ്. അത് സാമൂഹിക നീതിയാണെന്നും സുധാകരൻ പറഞ്ഞു.
രാജി വെച്ചില്ലെങ്കിൽ മിനിമം മാപ്പ് പറയാനുള്ള മര്യാദയെങ്കിലും ആര്യ കാണിക്കണമെന്നും സുധാകരൻ
''ഒരു അന്വേഷണത്തിനെങ്കിലും ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം, അല്ലാതെ ഒരു വശത്ത് മാറിയിരുന്ന് പറഞ്ഞാൽ പോര''
കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാൽ നടപടിയെടുക്കുമെന്ന് കെ. സുധാകരൻ
30 വർഷത്തോളമായി ജനാധിപത്യം നിലച്ചുപോയ പാർട്ടിയിൽ ജനാധിപത്യം കൊണ്ടുവരാൻ ഈ തെരഞ്ഞെടുപ്പിന് സാധിച്ചെന്നും സുധാകരൻ പറഞ്ഞു.
കേസ് എം.എൽ.എയുടെ രാജിയിലല്ല, ജയിലിലാണ് ഒതുങ്ങുകയെന്നും എം.വി ഗോവിന്ദൻ
ആളുകളെ വിലയിരുത്തേണ്ടത് പ്രദേശത്തെ നോക്കിയല്ലെന്നും അവർ സ്വീകരിക്കുന്ന നിലപാടുകൾ നോക്കിയാവണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ശശി തരൂരിന് പരിചയക്കുറവുണ്ടെന്ന് മാത്രമാണ് താൻ പറഞ്ഞത്. 'ട്രെയ്നി' എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല. മാധ്യമങ്ങൾ പറഞ്ഞതും പറയാത്തതും എഴുതുകയാണ്.
ശശി തരൂരിന് പാർട്ടിയെ നയിക്കാനുള്ള അനുഭവ പരിചയമില്ലെന്നും സുധാകരൻ പറഞ്ഞു. തരൂർ ബുദ്ധിമാനും കഴിവുള്ളയാളുമാണ്. പക്ഷേ പാർട്ടിയെ നയിക്കാൻ ആ ഗുണങ്ങൾ മാത്രം പോരെന്നും സുധാകരൻ വ്യക്തമാക്കി.
എൽദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ചാൽ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.
മത്സരം ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമാണ്. കോൺഗ്രസ് അതിലേക്കു പോകുമ്പോൾ നിങ്ങൾക്ക് അസൂയ വേണ്ട.