Light mode
Dark mode
അമിതാഭ് ബച്ചനെ ഇതുപോലെ അപമാനിക്കുന്ന മറ്റൊരു താരതമ്യമില്ലെന്നായിരുന്നു ഒരു കമന്റ്
ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വേദാംഗ് റെയ്നയാണ് ആദ്യം പ്രതികരിച്ചത്
സിഎഐടി ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് (സിസിപിഎ) പരാതി നൽകി
സിനിമയുടെ ചിത്രീകരണം വരുന്ന സെപ്തംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്
വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് നിർമിക്കുന്ന ചിത്രം 2024 ജനുവരി 12ന് ചിത്രം തീയേറ്ററുകളിലെത്തും
ലിഫ്റ്റ് തന്നയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം കുറിച്ച വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്
നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന പ്രൊജക്ട് കെ എന്ന ചിത്രത്തിലാണ് അമിതാബ് ബച്ചന് അഭിനയിക്കുന്നത്
ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ളവർക്ക് ബ്ലൂ ടിക്കുകൾ നഷ്ടപ്പെടില്ലെന്ന് ട്വിറ്റർ അറിയിച്ചിരുന്നു
'50ഉം 55ഉം വയസ് പ്രായമുള്ള നായകന്മാർ ഇപ്പോഴും അഭിനയിക്കുന്നത് 20 കാരികളുടെ കൂടെയാണ്. അതിന് ഇന്നും മാറ്റം വന്നിട്ടില്ല'
മറ്റൊരാളുടെ വിലകൂടിയ സ്വത്ത് സ്വന്തമാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു 62 കാരനായ ദശരഥിന്റെ മറുപടി
ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്
അയച്ചയാളുടെ വ്യക്തിപരമായ വിവരങ്ങളൊന്നും വെളിപ്പെടുത്താത്ത കത്തിൽ 'സൂര്യവംശം-പീഡിത്' (സൂര്യവംശത്താൽ പീഡിതൻ) എന്നാണ് പരിചയപ്പെടുത്തുന്നത്
മന്ത്രി വി.എന്‍ വാസവന് വേദിയിലിരിക്കെയാണ് ഇന്ദ്രന്‍സ് ബോഡി ഷെയ്മിങ് വിവാദത്തില്‍ വീണ്ടും പ്രതികരണം അറിയിച്ചത്
'ഇന്ത്യാ രാജ്യത്ത് എല്ലാവര്ക്കും എന്തും പറയാനുള്ള സ്വാതന്ത്രൃമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമമില്ല'
തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു താരം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ് ഋഷി സുനക്
അഭിനയത്തിനപ്പുറം സിനിമയിലും രാഷ്ട്രീയത്തിലും വ്യവസായത്തിലും സാമൂഹിക വിഷയങ്ങളിലും ഇടപെടുന്ന ബച്ചന്റെ ജീവിതകഥ ഇന്ത്യൻ സിനിമയുടേത് കൂടിയതാണ്
പ്രതിമ സ്ഥാപിച്ച കാര്യം അമിതാഭ് ബച്ചന് അറിയാമെന്നും ആരാധകന് വെളിപ്പെടുത്തി
യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലഘട്ടത്തിലെ ട്വീറ്റുകളാണ് പ്രകാശ് രാജ് 'പൊക്കിയത്'