Light mode
Dark mode
ഇംഫാല്‍ മേഖലയിലാണ് സംഘർഷം വ്യാപിക്കുന്നത്
ധാക്കയിലടക്കം സൈന്യത്തെ വിന്യസിച്ചു
ആക്രമണം നടത്തുന്നവരെ വെടിവെക്കാൻ ഉത്തരവിട്ടു
ഇന്ന് പുലർച്ചെയാണ് ആന ജനവാസമേഖലയിൽ ഇറങ്ങിയത്
കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി
പൊലീസിന് പുറമെ സൈനിക, അർധ സൈനിക വിഭാഗത്തെയും ഇംഫാലിൽ വിന്യസിച്ചിട്ടുണ്ട്
രാജ്യത്ത് കോവിഡ് കേസുകൾ ഇന്ന് നാലായിരത്തിലേക്കെത്തുമെന്നാണ് കണക്ക്
ഏപ്രിൽ പത്തിന് രാമനവമി ഘോഷയാത്രക്കിടെയാണ് ഖാർഗോൺ നഗരത്തിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്
നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു
മധ്യപ്രദേശിന് പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവടങ്ങളിലും രാമനവമി ഘോഷയാത്രക്കിടെ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്
റഷ്യയുടെ കടുത്ത ആക്രമണത്തിനിടെ സൈനിക കമാന്റിന്റെ തീരുമാനപ്രകാരമാണ് കർഫ്യു ഏർപെടുത്തിയത്
കടകൾ രാത്രി 10ന് അടയ്ക്കണം. പുലർച്ചെ 5 വരെയാണ് കർഫ്യു
നിലവില്‍ രാജ്യത്തെ 70% കോവിഡ് കേസുകളും കേരളത്തിലാണെങ്കിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം ഒന്നാകെ വിരണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലുള്ള നിയന്ത്രണങ്ങള്‍ ജനം പൂര്‍ണമായും അനുസരിക്കാത്തതിനാലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലിന് ദില്ലിയിലെ ദരിയഗഞ്ച് പ്രദേശത്താണ് സംഭവം നടന്നത്
കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിലും എട്ട് പഞ്ചായത്തുകളിലുമാണ് ഏപ്രിൽ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്
കണ്ടെയ്ന്മെന്റ് സോണിലെ ആരാധനാലയങ്ങളില്‍ നടത്തുന്ന ചടങ്ങുകളിൽ 5 പേരില്‍ കൂടാൻ പാടില്ലെന്നും ജില്ലാ കലക്ടറുടെ ഉത്തരവ്
ഇന്ന് മുതൽ ഈ മാസം മുപ്പത് വരെ രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യു
വൈകീട്ട് ഏഴു മുതൽ പുലർച്ചെ അഞ്ചു വരെയാണ് പരിഷ്കരിച്ച സമയം.
പ്രക്ഷോഭം ശക്തമായ അനന്തനാഗും പുല്‍വാമയും അടക്കമുള്ള സ്ഥലങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്കശ്മീരില് 6 സ്ഥലങ്ങളില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രക്ഷോഭം ശക്തമായ അനന്തനാഗും പുല്‍വാമയും അടക്കമുള്ള...