Light mode
Dark mode
ടിബറ്റിലെ 8,027 മീറ്റർ (26,335 അടി) ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് നിമ റിൻജി ഷെർപ്പ റെക്കോർഡ് സ്വന്തമാക്കിയത്
സ്വകാര്യതയും സുരക്ഷയും ചൂണ്ടിക്കാട്ടി നിരവധി രാജ്യങ്ങളിൽ ടിക് ടോകിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്
The previous government banned TikTok in November 2023
കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ സയാഫ്രുബെൻസിയിലേക്കുള്ള യാത്രാമധ്യേയാണ് തകര്‍ന്നുവീണത്
19 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്
275 അംഗ പാർലമെൻ്റിൽ 63 പേർ മാത്രമാണ് പ്രചണ്ഡയെ പിന്തുണച്ചത്
Nepal Prime Minister Pushpa Kamal Dahal has directed all government agencies to search for and rescue the passengers
ഇന്നു പുലര്‍ച്ചെ 3.30ഓടെയാണ് അപകടം. ത്രിശൂലി നദിയിലേക്കാണ് ബസുകള്‍ ഒലിച്ചുപോയത്
ഡൽഹിയിലും ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി
രാഹുലിന്റെ പരിക്ക് പൂര്‍ണമായും മാറാത്തതുകൊണ്ട് തന്നെ ട്രാവലിങ് ബാക്കപ്പ് ആയാണ് സഞ്ജു സാംസണെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
കഠ്മണ്ഡുവിൽ നിന്ന് പോഖറയിലെ സീനിക് സിറ്റിയിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്
അഞ്ച് മെക്സിക്കൻ പൗരൻമാരും പൈലറ്റുമടക്കം ആറ് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്
യുവതിയുടെ പരാതിയിൽ കുമ്പിടി സ്വദേശി പ്രേമദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു
സെപ്തംബറിൽ പാകിസ്താനിലാണ് ടൂർണമെൻറ് നടക്കുക
പർവതത്തിലെ ക്യാമ്പ് മൂന്നിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് അനുരാഗിനെ കാണാതായത്.
8,000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും ഏഴ് കൊടുമുടികളും കയറാനുള്ള ദൗത്യത്തിലായിരുന്നു അനുരാഗ് മാലു
ഇയാളുടെ വ്യക്തിഗത വിവരങ്ങള്‍ എല്ലാ ഏജൻസികൾക്കും ഹോട്ടലുകൾക്കും വിമാനക്കമ്പനികൾക്കും കൈമാറിയിട്ടുണ്ട്
150ലധികം രാജ്യങ്ങളിലെ ആളുകളിൽ നിന്നുള്ള ആഗോള സർവേ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാണ് പൗഡൽ. സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ബിധ്യാ ദേവി ഭണ്ഡാരി, അധികാരത്തിൽ രണ്ട് ടേം പൂർത്തിയാക്കിയിരുന്നു
2008ൽ നേപ്പാൾ റിപ്പബ്ലിക്കായതിനു ശേഷം നടക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പാണിത്