Light mode
Dark mode
ആറുമാസത്തെ സമയം അനുവദിക്കണമെന്ന് കുടുംബം
ജപ്തി നടപടിയെക്കുറിച്ച് മന്ത്രി രാജീവ് കലക്ടറോട് വിവരങ്ങൾ തേടി
റിവാർഡ് തുക ലഭിക്കാൻ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക എന്ന തരത്തിൽ ആപ്പിന്റെ ലിങ്കോടു കൂടിയാണ് സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെട്ടത്
Hair Cut, Waivers എന്നീ പേരുകളില്‍ കഴിഞ്ഞ ഒരു ദശകക്കാലം തങ്ങളുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ക്ക് മോദി നല്കിയ സൗജന്യങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് മോദിയുടെ ട്വീറ്റ്.
സാമൂഹിക പ്രവർത്തകൻ അജയ് ബോസിന്റെ ആർ.ടി.ഐ അപേക്ഷയ്ക്കു നല്കിയ മറുപടിയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറുപടി
തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ ഉള്ള വിവരങ്ങൾ നിഷേധിച്ച എസ്ബിഐയുടെ നിലപാട് വിചിത്രമാണെന്ന് വിവരാവകാശ പ്രവർത്തകൻ
വിവരാവകാശ അപേക്ഷക്ക് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചത്
പേരുവെളിപ്പെടുത്താതെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള സംവിധാനമായ ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, 2024 ഫെബ്രുവരി 15 നാണ്...
ആൽഫ ന്യൂമറിക് നമ്പറുകളും സീരിയൽ നമ്പറുകളുമാണ് പുറത്ത് വിട്ടത്
ഏഴ് കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ
വൈകിട്ട് അഞ്ചുമണിക്ക് മുൻപ് വിവരങ്ങൾ കൈമാറി എന്നും യാതൊരു വിവരവും മറച്ചു വച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം എസ്.ബി.ഐ സമർപ്പിക്കണം
വ്യാഴാഴ്ച അഞ്ചു മണിക്ക് മുമ്പ് എല്ലാ വിവരങ്ങളും എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും കോടതി നിർദേശിച്ചു.
നമ്പറുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും.
മാർച്ച് 15-നകം വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് 5.30ന് മുമ്പ് വിശദാംശങ്ങള്‍ കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു
ഇലക്ടറൽ ബോണ്ട് സംവിധാനം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്നു തെളിയുമെന്ന് രാഹുൽ ഗാന്ധി
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇലക്ട്രൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹരജിയും എസ്.ബി.ഐക്ക് എതിരായ കോടതിയലക്ഷ്യ ഹരജിയുമാണ് ഇന്ന് പരിഗണിക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു