- Home
- aadhaar
India
2 Jun 2018 2:21 PM
ആധാര്‍ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കല്‍; ഒരു തരത്തിലുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ
ഇതുസംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേത് മാത്രമാണെന്നും ആര്.ബി.ഐ വിവരാവകാശ രേഖ വ്യക്തമാക്കുന്നുബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യാന്‍ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്....
India
24 May 2018 6:03 PM
അഞ്ച് അടി കനമുള്ള ചുവരുകള്‍ക്കുള്ളില്‍ സുരക്ഷിതമാണ് ആധാര്‍ വിവരങ്ങളെന്ന് അറ്റോര്‍ണി ജനറല്‍
ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹരജികളിലെ വാദത്തിനിടെയാണ് അറ്റോര്‍ണി ജനറലിന്റെ വിവാദ പരാമര്‍ശം...രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ 13 അടി ഉയരവും അഞ്ച് അടി...
Kerala
18 May 2018 9:17 AM
അക്ഷയ കേന്ദ്രങ്ങള്‍ സമരത്തില്‍, മൂന്ന് ദിവസത്തേക്ക് ആധാര്‍ എന്റോള്‍മെന്റ് നിലയ്ക്കും
ഓരോ ആധാര്‍ എന്റോള്‍മെന്റിനും മുമ്പ് നേരത്തെ ഓപ്പറേറ്ററുടെ വിരലടയാളം സ്കാന്‍ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ഇതിന് പകരമായാണ് ഐറിസ് സ്കാന്‍ ചെയ്യണമെന്ന ഉത്തരവ് യുഐഡി പുറത്തിറക്കിയത്. സംസ്ഥാനത്ത് ഇന്ന്...
India
18 May 2018 4:04 AM
ആധാറിനെതിരെയുള്ള പൊതു താല്പര്യ ഹരജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നുമുതൽ വാദം കേൾക്കും
ആധാർ കാർഡ് സ്വകാര്യതയിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണെന്നും അതിനാൽ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹരജികളിലെ വാദംആധാർ വ്യക്തിയുടെ സ്വകാര്യതയിന്മേലുള്ള കടന്ന്...