- Home
- aap
India
21 March 2024 7:48 PM GMT
അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി; കെജ്രിവാളിനും എ.എ.പിക്കും മുന്നിൽ ഇനിയെന്ത്?
കഴിഞ്ഞ ജനുവരിയിലാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റിലേക്കു പോകുമെന്ന് ഉറപ്പായതോടെ അധികാരമൊഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം ചംപയ് സോറനെ ഏൽപിക്കുകയായിരുന്നു...