Light mode
Dark mode
മുഹമ്മദ് ഷാരിഖാണ് സ്ഫോടനത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു
പണം കൈപ്പറ്റുന്നതിനിടെ പൊലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.
ഇന്നലെയാണ് അധ്യാപകനെതിരെ ലൈംഗികാരോപണവുമായി വിദ്യാര്‍ഥികള്‍ രംഗത്തുവന്നത്.
ഇയാളെ ഉടൻ നീക്കാൻ മന്ത്രി റോഷി അഗസ്റ്റിനാണ് നിർദേശം നൽകിയത്.
കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന അസ്ഫാനെ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്
ഷാരോണിന്റെ മരണമറിഞ്ഞതോടെ ഇരുവർക്കും ഗ്രീഷ്മയെ സംശയമാവുകയും തുടർന്ന് ഇരുവരും കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയുമായിരുന്നു.
കോടതി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് സംഭവം.
ഈ സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് യുവതിയും വീട്ടുകാരും ഇരുവർക്കുമെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു.
2020 ജനുവരിയിൽ അറസ്റ്റിലായ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കുകയായിരുന്നു.
കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്നാണ് ഇയാൾ ചുറ്റിക വാങ്ങിയത്. ദിവസങ്ങളായി ശ്യാംജിത് വിഷ്ണുപ്രിയയെ പിന്തുടര്ന്ന് നിരീക്ഷിച്ചുവരികയായിരുന്നു.
കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വാട്ട്സ്ആപ്പ് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു.
പള്ളി വളപ്പിൽ ഒളിച്ചുനിന്ന പ്രതി ലൈറ്റ് അണയ്ക്കാനായി പുറത്തേക്ക് വന്ന പെൺകുട്ടിയെയാണ് ആക്രമിച്ചത്.
പണം കവരാൻ ശ്രമിക്കുന്നതിനിടെ ബാങ്കിന്റെ ആസ്ഥാനത്ത് സൈറൻ മുഴങ്ങി.
കുപ്രസിദ്ധ സുന്ദരിയമ്മ കൊലക്കേസിൽ കോടതി വെറുതെ വിട്ടയാളാണ് പ്രതി ജയേഷ്
12 പ്രതികളാണ് വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്
എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ കോടതിയിൽ ഹാജരായില്ല.
സല്‍മാന്റെ യാത്രയും വീടും സംഘം നിരീക്ഷിച്ചെന്നും പൊലീസ് വെളിപ്പെടുത്തി.
ഇയാൾ വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്
പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്ന് പൊലീസ് പറയുന്നു.
വ്യാപാരികള്‍ പള്ളികളില്‍ പോകുന്ന സമയം നോക്കിയാണ് മോഷ്ടാവ് മോഷണം നടത്തിയിരുന്നത്.