Light mode
Dark mode
എം.ഡി.എം.എ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് ഷംഷാദിനെതിരെ കേസെടുത്തിരുന്നു.
സാമ്പത്തിക കാരണങ്ങളാവാം 42കാരിയായ സൊണാലിയുടെ കൊലയ്ക്കു കാരണമെന്ന് കരുതുന്നതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സെഷൻസ് കോടതിയിൽ കേസ് നടക്കുമ്പോൾ ഇര കുഞ്ഞിന് ജന്മം നൽകിയിരുന്നു
10000 രൂപ പിഴയും അഞ്ച് വർഷം കഠിന തടവുമായിരുന്നു ശിക്ഷ
കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ബിനു മോനാണ് പിടിയിലായത്
സിസ്റ്റർ സെഫി ഇന്നലെ ജയിൽ മോചിതയായിരുന്നു
സിഐ, എസ്ഐ, ഗ്രേഡ് എസ്ഐ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്, കൈക്കൂലി ആവശ്യപ്പെട്ടത് പ്രതിയുടെ വാഹനം വിട്ടുകൊടുക്കാൻ
കൊല്ലപ്പെട്ട ആളുകളുടെ ഡിഎൻഎ പരിശോധനക്കായി സാമ്പിളുകൾ നൽകാൻ റാംപൂർ ഹട്ട് ആശുപത്രി അധികൃതരോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്
ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭ കൗൺസിലർ ഇന്ന് വൈകീട്ട് മരണപ്പെട്ടിരുന്നു
അതേസമയം മലയൻകീഴ് എസ്.എച്ച്.ഒ എ.വി സൈജുവിനെ സ്റ്റേഷൻ ചുമതലകളിൽ നിന്നും മാറ്റി
ബിഹാർ ക്രിക്കറ്റ് ബോർഡിലെ പ്രധാനിയായ രാകേഷ് തിവാരി രാഷ്ട്രീയ നേതാവും കൂടിയാണ്
പ്രതി 30 വർഷത്തിലധികം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യത്തിന് അർഹത ഉണ്ടെന്ന് വിലയിരുത്തിയാണ് സുപ്രിംകോടതി ജാമ്യം നൽകിയത്
അവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു ഈ സംഘം തന്നെ അര മണിക്കൂറോളം മർദ്ദിച്ചുവെന്നും ഒപ്പമുണ്ടായിരുന്ന ഭാര്യയെയും മർദ്ദിക്കാൻ ശ്രമിച്ചുവെന്നും യുവാവ്
ഒരാഴ്ച മുൻപ് പുന്നോലിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷമാണ് ഹരിദാസിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം
തട്ടിപ്പ് ബോധ്യമായതോടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ബഹ്റൈനിലെ മാനസികാശുപത്രിയില്നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടിയതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. തീവ്രവാദ കേസിന്റെ പേരില്‍ 15 വര്‍ഷത്തേക്ക് തടവിന് വിധിക്കപ്പെട്ട...
പോക്സോ കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീന്‍ ആണ് വീണ്ടും പിടിയിലായത്
25 കേസുകളിലേറെ പ്രതിയായ മുകേഷിനാണ് വെടിയേറ്റത്
100 കോടി രൂപക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 100 കോടി രൂപക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള നിയമ ഭേദഗതി...