- Home
- adani
Interview
1 Sep 2023 5:38 AM GMT
അദാനിയോളം കള്ളത്തരങ്ങള്‍ ചെയ്യുന്ന കോര്‍പറേറ്റ് ഗ്രൂപ്പ് ഇന്ത്യയില്‍ വേറെയില്ല - രവി നായര്‍
ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത് മാസങ്ങള്‍ക്ക് മുന്‍പാണ്. ഏറെ കോളിളക്കം സൃഷ്ടിക്കുകയും പാര്‍ലമെന്റിലടക്കം ചര്‍ച്ചചെയ്യുകയും...
India
30 Aug 2023 11:59 AM GMT
അദാനി കേസ്; സ്വകാര്യ ബാങ്ക് അടക്കം 16 സ്ഥാപനങ്ങളുടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ അന്വേഷിച്ച് ഇ.ഡി
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം ഈ ഇടപാടുകളിൽ ഇഡിക്ക് സ്വന്തമായി കേസ് രജിസ്റ്റർ ചെയ്യാനാകില്ല. എന്നാൽ സെബി കുറ്റവിചാരണാ പരാതി നൽകിയാൽ ഇഡിക്ക് അന്വേഷണം നടത്താനാകും.
Analysis
15 April 2023 5:21 AM GMT
ആദ്യം റെയ്ഡ്, പിന്നീട് ഏറ്റെടുക്കല്‍; കമ്പനികള്‍ സ്വന്തമാക്കുന്ന അദാനി വിദ്യ
എവിടെ, ഏതൊക്കെ സ്ഥാപനങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് ഉണ്ടാകുന്നുണ്ടോ, ആ സ്ഥാപനങ്ങളെല്ലാം വളരെ പെട്ടന്ന് തന്നെ അദാനിയുടേതായി മാറുന്നത് എങ്ങിനെയെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യങ്ങളില്‍...
Videos
1 April 2023 2:06 AM GMT
കോണ്‍ഗ്രസ്സില്‍ ഒരു രാഹുല്‍ മാത്രം ഉണ്ടായാല്‍ പോരാ - സി.കെ അബ്ദുല്‍ അസീസ്
രാഷ്ട്രീയ നേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രക്രിയ വര്‍ഷങ്ങളായി കോണ്‍ഗ്രസ്സ് മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ബി.ജെ.പിയെ 2024 ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നത് അസാധ്യമായ കാര്യമല്ല....