Light mode
Dark mode
നിലവിലെ സാഹചര്യത്തിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് യഥാർഥ മാതാപിതാക്കൾ അറിയിച്ചിരുന്നു
കുഞ്ഞിനെ അമ്മ അന്വേഷിച്ചിരുന്നു എന്നറിഞ്ഞിട്ടും ദത്ത് തടഞ്ഞില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു
റിപ്പോർട്ട് പുറത്തുവിടുന്നതെന്ന് ബാലനീതി നിയമത്തിനെതിരാണെന്നാണ് വനിതാ ശിശുവികസന വകുപ്പിൻറെ വിശദീകരണം
9 വര്‍ഷമായി കുട്ടിയെ സംരക്ഷിച്ച വളര്ത്തമ്മയില് നിന്ന് കുട്ടിയെ പറിച്ചെടുക്കാനാവില്ലെന്ന് കോടതി
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ രണ്ട് ടേം നിബന്ധന ബാധകമാക്കാത്തതിലും ആക്ഷേപമുണ്ടായി
അനുപമയുടെ അമ്മയടക്കമുള്ളവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു
വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് കൂടി എതിരായതോടെ ശിശുക്ഷേമ സമിതിയും ഷിജുഖാനും വെട്ടിലായിരിക്കുകയാണ്.
ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം അനുപമ അവസാനിപ്പിച്ചു.
അനുപമ കുഞ്ഞിനെ തിരികെ നേടിയത് ഒരു വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ്
കുഞ്ഞിന്റെ ദത്ത് നടപടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകാൻ അനുപമയോട് കോടതി ആവശ്യപ്പെട്ടു
റിപ്പോർട്ട് ഉടൻ ആരോഗ്യ മന്ത്രിക്ക് കൈമാറും.
ഡിഎന്‍എ പരിശോധന സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചില്ലെന്ന് അനുപമ
കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കുഞ്ഞിനെ നിർമല ശിശുഭവനിലേക്ക് മാറ്റി.
ഷിജുഖാൻ ഉൾപ്പെടെയുള്ളവർ ഇപ്പോഴും അതേസ്ഥാനത്തുണ്ട്. ഇവരെ മാറ്റിനിർത്തിക്കൊണ്ടുള്ള അന്വേഷണമാണ് സർക്കാർ പ്രഖ്യാപിക്കേണ്ടത്.
ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയാണ് പിൻവലിച്ചത്
അനുപമയുടെ അച്ഛൻറെ ജാമ്യ ഹർജി കോടതി പരിഗണിച്ചില്ല
കുട്ടിയെ തട്ടിക്കൊണ്ട് പോയി ദത്ത് നല്കിയ സംഭവത്തില്‍ അമ്മ അനുപമ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും