Light mode
Dark mode
ന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾക്കുമേൽ പതിച്ച ഖത്തറിന്റെ വിവാദഗോളിൽ നിലപാട് കടുപ്പിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). വിവാദഗോളിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്...
കളിക്കാർക്ക് ശമ്പളം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വീഴ്ച വരുത്തിയതാണ് ഹൈദരാബാദിന് വിനയാകുന്നത്.
പുതിയ സീസൺ 2024 ഒക്ടോബർ ഒന്നിന് തുടങ്ങുന്ന വിധത്തിലാണ് ക്രമീകരിച്ചത്. മെയ് 15 വരെ നീണ്ടുനിൽക്കും
ഈ മാസം 30നാണ് ഏഷ്യന്‍ കപ്പിനായി ഇന്ത്യന്‍ ടീം ദോഹയിലെത്തുന്നത്
ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫന്റീനോ സന്തോഷ് ട്രോഫി ഫൈനലിന് എത്തും
മൂന്ന് മത്സരങ്ങളിൽ നിന്നാണ് താരത്തെ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സസ്പെൻഡ് ചെയ്തത്.
ഇന്ത്യൻ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടു നൽകാൻ കഴിയില്ലെന്ന ഐ.എസ്.എല്‍ ക്ലബ്ബുകളുടെ നിലപാടില്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് രൂക്ഷവിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരുന്നു
'ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും ടീം ഇവിടെയുണ്ടാകും. ഒരിക്കലും ഞാനായിരുന്നില്ല ടീം, ഇനി ആകുകയുമില്ല. കളിക്കാനാകുന്ന അവസാന നിമിഷം വരെ ഞാൻ കളത്തിലുണ്ടാകും.'
ടൈംസ് ഓഫ് ഇന്ത്യ സ്പോർട്സ് എഡിറ്ററായ മാർക്കസ് മെർഗുൽഹാബാണ് വിവരം പങ്കുവെച്ചത്
ഇന്ത്യൻ ടീമുമായി കളിക്കാൻ അർജന്റീനക്ക് പദ്ധതിയുണ്ടായിരുന്നില്ല. ഇന്ത്യയില്‍ വെച്ച് മറ്റൊരു ടീമുമായി കളിക്കാനായുന്നു അർജന്റീനയുടെ താത്പര്യമെന്നും ഷാജി പ്രഭാകരൻ
ഖത്തർ ലോകകപ്പ് സമയത്ത് ലഭിച്ച ആരാധകപിന്തുണ തിരിച്ചറിഞ്ഞാണ് ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമെതിരെ സൗഹൃദമത്സരം നടത്തുന്നതിനെക്കുറിച്ച് അർജന്റീന ആലോചിച്ചിരുന്നത്
അപ്പീലില്‍ എന്ത് തീരുമാനം വരുമെന്നാണ് ആദ്യം നോക്കുന്നത്. അതിനനുസരിച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത നീക്കം.
ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കേരള ബ്ലാസ്റ്റേഴ്സിനും വുകമിനോവിച്ചിനും അവകാശമുണ്ട്.
വർഷങ്ങൾക്ക് മുമ്പ് സമാനമായ അവസ്ഥയിലൂടെ എഫ്.സി ഗോവ കടന്നുപോയിരുന്നു
വിവാദ ഗോളില്‍ ബ്ലാസ്റ്റേഴ്സ് പരാതിക്കു പിന്നാലെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി ഇന്നലെ രാത്രി അടിയന്തര യോഗം ചേർന്നിരുന്നു
മത്സരം വീണ്ടും കളിക്കണമെന്നും ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണം എന്നതുമാണ് ബ്ലാസ്റ്റേഴ്സിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയ ആവശ്യങ്ങള്‍
വലിയ ടൂർണമെന്റുകൾക്ക് വേദിയൊരുക്കുന്നത് നിലവിൽ ഫെഡറേഷന്റെ മുൻഗണനയിലില്ലെന്നാണ് എ.ഐ.എഫ്.എഫ് അറിയിച്ചത്
ഐ ലീഗ് ടീമുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് സിബിഐ
പരാതി ലഭിച്ച ക്ലബുകളോട് അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പ്രതികരിച്ചു
എ.ഐ.എഫ്.എഫ് ചരിത്രത്തിൽ ആദ്യമായാണ് ഒരു കായികതാരം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്