അജ്മാനിൽ വൻ തീപിടിത്തം; സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു
അജ്മാനിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെ അജ്മാൻ വ്യവസായ മേഖലയിലെ ഓയിൽ ഫാക്ടറിയിൽ നിന്നാണ് തീ പടർന്നത്. സമീപത്തെ താമസയിടങ്ങളും,...