Light mode
Dark mode
വ്യാജ ആഖ്യാനങ്ങൾ കുറച്ചുകാലം മാത്രമേ നിലനിൽക്കൂവെന്നും സത്യം ഒടുവിൽ പുറത്തുവരുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം
എൻപിപിക്ക് പിന്നാലെ എൻപിഎഫ് കൂടെ പിന്തുണ പിൻവലിക്കുമെന്ന് സൂചന
സവർക്കറെക്കുറിച്ച് രണ്ടു മിനിറ്റ് സംസാരിക്കാൻ രാഹുൽ ഗാന്ധിക്ക് വെല്ലുവിളി
രാഹുൽ ഗാന്ധിയുടെ നാലം തലമുറയ്ക്ക് പോലും പറ്റില്ലെന്നും പ്രസ്താവന
മന്ത്രി പദവിയിൽ ശ്രദ്ധ ചെലുത്താൻ മോദിയും അമിത് ഷായും നിർദേശം നൽകിയെന്നുമാണ് റിപ്പോർട്ടുകൾ
ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർ കയ്യടക്കിയ ഭൂമി തിരിച്ചുപിടിക്കുമെന്നും പ്രസ്താവന
തെരഞ്ഞെടുപ്പിൽ ആരെ അവസാനിപ്പിക്കണമെന്ന് സംസ്ഥാനത്തെ ജനങ്ങൾ തീരുമാനിക്കുമെന്നും ഉദ്ധവ് താക്കറെ
മാവോയിസ്റ്റുകളെ പൂർണ്ണമായും ഉൻമൂലനം ചെയ്യുമെന്നും ഷാ
വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വഖഫ് ബിൽ അവതരിപ്പിക്കപ്പെട്ടതെന്ന് അഖിലേഷ് യാദവ്
ഇത് പരസ്പരം പഴിചാരേണ്ട സമയമല്ലെന്ന് മുഖ്യമന്ത്രി
'ഗുജറാത്തിൽ നിയമങ്ങൾ ദുരുപയോഗം ചെയ്തതിന്റെ പേരില് അവിടെ നിന്നും പുറത്താക്കപ്പെട്ട ഒരാളാണ് ഇന്നത്തെ ആഭ്യന്തരമന്ത്രി'
“പോപുലര് ഫ്രണ്ടിനെ പിന്തുണയ്ക്കുന്നവരുടെ മടിയിലാണ് ഉദ്ധവ് താക്കറെ ഇരിക്കുകയാണ്. യാക്കൂബ് മേമനെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചവരുടെ കൂടെയാണ് നിങ്ങൾ ഇരിക്കുന്നത്''
'മുഖ്യമന്ത്രി ആദിവാസികളുടെ ഭൂമിയുടെയും ജനസംഖ്യയുടെയും സന്തുലിതാവസ്ഥ തകർക്കുകയാണ്'
പൂര്ണ ഭൂരിപക്ഷത്തോടെ ബി.ജെ.പി സര്ക്കാര് സംസ്ഥാനത്ത് രൂപീകരിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു
നിയമങ്ങൾ ഭരണഘടനാവിരുദ്ധമെന്നാണ് ബാർ കൗൺസിൽ പറയുന്നത്. സുപ്രീംകോടതി വിധിക്കെതിരായ നിയമങ്ങൾ വരെ നടപ്പാക്കാൻ ഒരുങ്ങുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് തമിഴ്നാട്ടിലെ ബി.ജെ.പി നേതാവ് തമിഴിസൈയെ അമിത് ഷാ പരസ്യമായി ശാസിച്ചത്
അമിത് ഷായെ അഭിവാദ്യം ചെയ്ത് ഇരിപ്പിടത്തിലേക്ക് നടന്നു പോകുന്ന ബി.ജെ.പി നേതാവ് തമിഴിസൈയെ തിരികെ വിളിച്ച് ശാസിക്കുന്നതാണ് ദൃശ്യങ്ങളിൽ
കഴിഞ്ഞമാസമാണ് അമിതാ ഷാ, റെഡ്ഡി ഉൾപ്പെടെ അഞ്ച് പേരെ പ്രതികളാക്കി ഹൈദരാബാദ് സിറ്റി പൊലീസ് കേസെടുത്തത്.
വോട്ടെണ്ണലിന് മുമ്പ് അമിത് ഷാ 150ഓളം ജില്ലാ കലക്ടർമാരെ വിളിപ്പിച്ചുവെന്ന പരാമർശത്തിലാണ് നടപടി
രാമക്ഷേത്രം നിര്മ്മിച്ചവരും രാമഭക്തര്ക്ക് നേരെ വെടിയുതിര്ത്തവരും തമ്മിലുള്ള തെരഞ്ഞെടുപ്പാണിപ്പോള് നടക്കുന്നത്