കള്ളപ്പണം വെളുപ്പിക്കല്‍; ഡൽഹി ആരോഗ്യ മന്ത്രി അറസ്റ്റിൽ
തന്റെ സഹപ്രവർത്തകനായ സത്യേന്ദർ ജെയിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ തന്നോട് പറഞ്ഞതായി ജനുവരിയിൽ ഒരു റാലിക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ...