Light mode
Dark mode
38 സ്ഥാനാർത്ഥികളെയാണ് നാലാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളുമായി ആം ആദ്മി ചർച്ചയിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വിശദീകരണം
ബിജെപി അദ്ദേഹത്തിൻ്റെ ജീവിതത്തിന്റെ ശത്രുവായി മാറിയിരിക്കുന്നതായി എംപി പറഞ്ഞു.
കെജ്രിവാൾ ഡൽഹിയുടെ ജനങ്ങൾക്ക് മകനും സഹോദരനും സംരക്ഷകനുമാണെന്നും അതിഷി
ഇന്ന് രാവിലെ 11ന് ഡൽഹിയിൽ 'ജനതാ കി അദാലത്ത്' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും.
സർക്കാർ രൂപീകരിക്കാൻ അതിഷി മർലേന അവകാശവാദം ഉന്നയിച്ചു
അറസ്റ്റ് തള്ളാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്താണ് കെജ്രിവാൾ സുപ്രിം കോടതിയെ സമീപിച്ചത്
വിചാരണ കോടതിയെ സമീപിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം.
അറസ്റ്റ് നിയമവിരുദ്ധമെന്നായിരുന്നു കെജ്രിവാളിന്റെ വാദം
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഏഴു ദിവസത്തേക്കാണ് ജാമ്യം തേടിയത്.
മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് കെജ്രിവാളിന്റെ തീരുമാനം
ഇടക്കാല ജാമ്യകാലാവധി അവസാനിച്ച് തിഹാർ ജയിലിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജൂൺ രണ്ടിന് തന്നെ കെജ്രിവാൾ ജയിലിലേക്ക് മടങ്ങണം
മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ ജോലി തുടരാൻ ജയിലിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി കോടതിയെ സമീപിക്കും
കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്.
ബിജെപി ആസ്ഥാനത്തേക്ക് 'ജയിൽ ഭരോ' പരിപാടി സംഘടിപ്പിക്കുമെന്നും കെജ്രിവാൾ
നാളെ രാവിലെ 11ന് ഹാജരാകാനാണ് കേന്ദ്ര വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്
അഖിലേഷ് യാദവിനൊപ്പം ലഖ്നൗവില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് കെജ്രിവാള് ബിജെപിക്കും പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്
ജസ്റ്റിസ് സഞ്ജിവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
50 ദിവസങ്ങൾക്ക് ശേഷമാണ് ജയിൽ മോചനം