Light mode
Dark mode
സമത്വവും ഐശ്വര്യവും ഒരുമയും നിറഞ്ഞ ആഘോഷമാണ് ഓണമെന്നും ഗവർണർ
12 ബില്ലുകളാണ് നിയമസഭ പാസാക്കിയത്
നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന രാഷ്ട്രീയവും എതിർക്കുന്ന രാഷ്ട്രീയവും തമ്മിലുള്ള ചേരിതിരിവ് ആണിത്
ചരിത്ര കോൺഗ്രസിൽ തനിക്ക് നേരെ പ്രതിഷേധിച്ച ഇർഫാൻ ഹബീബ് സ്റ്റേറ്റ് ഗുണ്ടയാണെന്നുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു.
നിലവില്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ കേരളത്തിലെത്തിയ ഉടന്‍ തന്നെ അന്വേഷണ സമിതി രൂപീകരിച്ചേക്കും.
ഗവർണറുടെ പരാമർശം ഭരണഘടനാ പദവി വഹിക്കുന്ന ആൾക്ക് ചേരാത്തതാണെന്നും സർവ്വകലാശാല നിയമങ്ങൾ ഗവർണർ പൂർണമായി മനസിലാക്കിയിട്ടില്ലെന്നും സര്‍വകലാശാല സിന്‍ഡിക്കേറ്റ് ആരോപിച്ചു.
കണ്ണൂർ വൈസ് ചാൻസലർ ക്രിമിനലാണെന്നും തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നും ഗവർണർ പറഞ്ഞിരുന്നു
''ഗവർണറുടേത് തറവേല. നടപടി എടുക്കുമെന്ന ഭീഷണി വിലപ്പോകില്ല...'' എം.വി ജയരാജൻ
സർക്കാരിനും കണ്ണൂർ യൂണിവേഴ്സിറ്റിക്കുമെതിരെ പോര് കടുപ്പിക്കുകയാണ് ഗവര്‍ണർ
നിയമനവുമായി ബന്ധപ്പെട്ട് ഇനി ഒരു നടപടിക്രമങ്ങളും എടുക്കരുതെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് ഗവർണർ നിർദേശം നൽകി.
സ്വജന പക്ഷപാതം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍
നിയമസഭ സമ്മേളനം തീരുമാനിച്ചതിനാൽ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചാലും അതുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം
11 ഓർഡിനൻസുകളാണ് ബില്ലുകളാക്കി മാറ്റാനുള്ളത്.
സംഘപരിവാറിന്റെ തട്ടകത്തില്‍ നിന്ന് കേരള ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണ നിര്‍വഹണം പ്രതിസന്ധിയിലാക്കുന്നതിനുള്ള നീക്കം തുടരുകയാണ്
ലോകായുക്ത ഭേദഗതിയടക്കം 11 ഓർഡിനൻസുകളാണ് ഒപ്പിടാനായി ഗവർണർക്ക് മുന്നിലുള്ളത്. എല്ലാ ഓർഡിനൻസുകളും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവർണർ പറഞ്ഞിരുന്നു.
നിയമസഭ ചേർന്നിട്ടും ഓർഡിനൻസ് നിയമമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ആരിഫ് മുഹമ്മദ് ഖാന്, സർക്കാർ പറയുന്നത് മാധ്യങ്ങളിലൂടെയാണോ ഗവർണർ അറിയേണ്ടതെന്നും ചോദിച്ചു
ലോക കേരള സഭക്കായി മൂന്ന് കോടിരൂപയും ആഗോള സാംസ്കാരികോത്സവത്തിനായി ഒരു കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്
പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിലവിൽ ചെയ്യുന്ന ജോലിയിൽ തൃപ്തനാണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി
'ഭരണഘടനയുടെയും ഖുര്‍ആന്റെയും നിർദേശങ്ങളുടെ നിഷേധമാണിത്'
ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യംചെയ്ത ഹരജിയിലാണ് നടപടി